Monday 11 November 2013
'' Vaka Vaka '' Dance kalyani and Avani
http://www.youtube.com/v/bQnMpITpD-c?version=3&autohide=1&feature=share&autoplay=1&autohide=1&attribution_tag=NFyebs2ojxyC3F5nigvOTA&showinfo=1
Thursday 26 September 2013
Monday 29 July 2013
നാടന്‍ പാട്ട്
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
നട്ടങ്ങ നട്ടങ്ങ ഒരണ്ടിക്കൊരട്ട
നട്ടിറ്റൊരെട്ടോളം പൊട്ടിമുളച്ച്
പൊട്ടിമുളച്ചോ രേലയും തിരിഞ്ഞ്
എ ലയും തിരിഞ്ഞിട്ട് നീണ്ടൊരു മാവ്
നീണ്ടൊരു മാവുമ്മ ചില്ലിച്ച കൊമ്പ്
ചില്ലിച്ച കൊമ്പുമ്മ താരുന്നപൂവ്
താരുന്ന പൂവുമ്മല് ഞ്ഞേലുന്ന മാങ്ങ
ഞേല്ന്ന മാങ്ങേമ്മ ന്നൂ റുന്ന തേന്‍
പന്തലും വെച്ചിറ്റു കാക്കുന്ന മാങ്ങ
എ റിയല്ല എ റിയല്ല കള്ളപ്പി ളെളരെ
ചീന ഭരണീ ലങ്ങുപ്പിടും മാങ്ങ
വെള്ളിക്ക്രണ്ട്വെച്ച് വിക്കുന്ന മാങ്ങ
കേളിട്ട നായര്‍ കൂട്ടുന്നമാങ്ങ.
...........................................................................
Tuesday 2 July 2013
Monday 1 July 2013
Subscribe to:
Posts (Atom)