കണ്ണച്ചന് ആളൊരു സുയിപ്പനായിരുന്നു
അതുകൊണ്ടു തന്നെ നാലാള് കൂടുന്ന നാട്ടിലെ
ചായപ്പീടികയിലും ഒഴിച്ചിട്ട പീടിക ത്തിണ്ണകളിലും
കണ്ണച്ചന് ഉണ്ടെങ്കില്‍ ആളുകള്‍ തടിച്ചു കൂടും
കഥ പറയുമ്പോള്‍ സംഭവങ്ങള്‍ യഥാര്‍ത്ഥത്തില്‍ നടന്നത് തന്നെ എന്ന തോന്നലുണ്ടാക്കി സുയിപ്പ്പറഞ്ഞ് ചിരിയുടെ അമിട്ട് കേള്‍വിക്കാരുടെ ഉള്ളില്‍ പൊട്ടിക്കാന്‍ കണ്ണച്ചന്റെ കഥ പറച്ചിലിന് കഴിഞ്ഞിരുന്നു
ഒരു ദിവസം കണ്ണച്ചന് ഒരു മരിച്ച വീട്ടില്‍ പോയി
ഇരുപതു വയസ്സുള്ള പെണ്‍കുട്ടിയാണ് മരിച്ചത്
വീട്ടില്അലമുറയിട്ടുള്ള കരച്ചിലും ബഹളവും
പെണ്‍കുട്ടിയുടെ അമ്മ നിലവിളിക്കയാണ്
'' അയ്യോ ............
ന്റെ മോളെ പടച്ചോന് കൊണ്ടോയ്യെ.............''
ഇത് കേട്ട കണ്ണച്ച ന്
''ന്റെ മോള കൊണ്ടോയെ ഒരു പോലീസ്കാരനാ
ഇന്റെ മോള പടച്ചോന് അല്ലെ കൊണ്ടോയത്
പിന്നെന്തിനാ മ ളെ ഇ ഞ്ഞി സങ്കടപ്പെട്ടു കരെന്നെ