Monday 29 July 2013

നാടന്‍ പാട്ട് 

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

നട്ടങ്ങ നട്ടങ്ങ ഒരണ്ടിക്കൊരട്ട 

നട്ടിറ്റൊരെട്ടോളം പൊട്ടിമുളച്ച്

പൊട്ടിമുളച്ചോ രേലയും തിരിഞ്ഞ്‌

എ ലയും തിരിഞ്ഞിട്ട് നീണ്ടൊരു മാവ് 

നീണ്ടൊരു മാവുമ്മ ചില്ലിച്ച കൊമ്പ് 

ചില്ലിച്ച കൊമ്പുമ്മ താരുന്നപൂവ് 

താരുന്ന പൂവുമ്മല്  ഞ്ഞേലുന്ന മാങ്ങ

ഞേല്ന്ന മാങ്ങേമ്മ ന്നൂ റുന്ന തേന്

പന്തലും വെച്ചിറ്റു കാക്കുന്ന മാങ്ങ 

എ റിയല്ല   എ റിയല്ല കള്ളപ്പി ളെളരെ

ചീന ഭരണീ ലങ്ങുപ്പിടും മാങ്ങ 

വെള്ളിക്ക്രണ്ട്വെച്ച് വിക്കുന്ന മാങ്ങ 

കേളിട്ട നായര് കൂട്ടുന്നമാങ്ങ.
...........................................................................